HomeNewsLatest Newsതമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് യുടെ പിതാവ് കോട്ടയത്തുവച്ച് കുഴഞ്ഞുവീണു പരിക്കേറ്റു

തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് യുടെ പിതാവ് കോട്ടയത്തുവച്ച് കുഴഞ്ഞുവീണു പരിക്കേറ്റു

തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ്യുടെ അച്ഛനും നിർമാതാവുമായ എസ് എ ചന്ദ്രശേഖറിന് കാല്‍വഴുതി വീണ് പരുക്ക്. കുമരകത്തെ റിസോര്‍ട്ടില്‍വച്ചാണ് പരുക്കേറ്റത്. ഈ സമയം സഹായി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. തലയ്ക്കും നട്ടെല്ലിനു പരുക്കേറ്റ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ പരുക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ കുഴഞ്ഞുവീണത്. മകന്‍ വിജയ് ഇന്ന് കോട്ടയത്ത് എത്തും. വിജയ് വന്നതിന് ശേഷം കൂടുതല്‍ സൗകര്യമായ ചികിത്സ ലഭിയ്ക്കുന്ന ഇടത്തേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments