HomeNewsLatest Newsമുൻ കേന്ദ്രമന്ത്രി ദിലീപ് കുമാർ ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു

മുൻ കേന്ദ്രമന്ത്രി ദിലീപ് കുമാർ ഗാന്ധി കോവിഡ് ബാധിച്ച് മരിച്ചു

മുൻ കേന്ദ്രമന്ത്രി ദിലീപ് കുമാർ ഗാന്ധി (70) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്രയിലെ അഹമ്മദ് നഗർ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മൂന്ന് തവണ പാർലമെന്റിലെത്തിയിട്ടുണ്ട്. സംസ്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments