HomeNewsLatest Newsസം​ഘ​ര്‍​ഷ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം: കു​ഴ​ഞ്ഞുവീ​ണ കാ​യം​കു​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ചു

സം​ഘ​ര്‍​ഷ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം: കു​ഴ​ഞ്ഞുവീ​ണ കാ​യം​കു​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ചു

കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നു​ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സി​പി​എം കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ചു.​കാ​യം​കു​ളം ന​ഗ​ര​സ​ഭ​ വാ​ര്‍​ഡ് 12 ലെ ​സി​പി​എം കൗ​ണ്‍​സി​ല​ര്‍ എ​രു​വ വ​ല്ലാ​റ്റൂ​ര്‍ വീ​ട്ടി​ല്‍ വി.​എ​സ്. അ​ജ​യ​ന്‍ (52 )ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ -പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തെ ആ​റ് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍​ക്കും പ്ര​തി​പ​ക്ഷ​ത്തെ ര​ണ്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കൗ​ണ്‍​സി​ല്‍ യോ​ഗം പി​രി​ച്ചു​വി​ട്ട​ശേ​ഷം എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ അ​ജ​യ​ന് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ ത​ന്നെ എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments