HomeNewsLatest Newsഒമാനില്‍ ഏഴുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു: ആഭ്യന്തര മന്ത്രാലയം

ഒമാനില്‍ ഏഴുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു: ആഭ്യന്തര മന്ത്രാലയം

 

ഏഴുപേര്‍ കൂടി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 164 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,490 ആയി. ആകെ 1461 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments