HomeNewsLatest Newsവിജിലന്‍സ് അധികാരപരിധി വിട്ടാല്‍ ഇടപെടേണ്ടിവരും: ഹൈക്കോടതി; ഇ.പി.ജയരാജനെതിരായ അന്വേഷണത്തിന് സ്റ്റേ

വിജിലന്‍സ് അധികാരപരിധി വിട്ടാല്‍ ഇടപെടേണ്ടിവരും: ഹൈക്കോടതി; ഇ.പി.ജയരാജനെതിരായ അന്വേഷണത്തിന് സ്റ്റേ

ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണത്തിന് സ്റ്റേ. സുധീര്‍ നമ്പ്യാര്‍ നല്‍കിയ ഹര്‍ജിയില്‍ ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി കേസ് അന്വേഷണം സ്റ്റേ ചെയ്തത്. അതേസമയം വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വിജിലന്‍സ് അധികാര പരിധി വിട്ടാല്‍ ഇടപെടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബന്ധുനിയമന കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഉബൈദ് അധ്യക്ഷനായ ബെഞ്ച് ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. വിജിലന്‍സ് വിജിലന്‍സ് അഴിമതി മാത്രം അന്വേഷിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വിജിലന്‍സിന് മുന്നില്‍ കൃത്യമായ മാര്‍ഗരേഖയുണ്ട്. ഇതനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്നു നിങ്ങളുടെ സ്വഭാവ സവിശേഷതകൾ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments