HomeAround KeralaPalakkadഉണക്കമീന്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നത് കൊടും മാലിന്യം !!

ഉണക്കമീന്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നത് കൊടും മാലിന്യം !!

കോട്ടയത്ത് വളര്‍ത്തുനായ ഉണക്ക മീന്‍ കഴിച്ച് വളര്‍ത്തുനായ ചത്തതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ നാഗപട്ടണം തുറമുഖത്ത് നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഉണക്ക്മീന്‍ എത്തുന്നത് എന്ന് വ്യക്തമായി. ഇവിടെ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് മീന്‍ സംസ്‌ക്കരിക്കുന്നത്.

 

 

 

ഉണക്കമീന്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നത് കൊടും മാലിന്യമെന്നാണ് റിപ്പോര്‍ട്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ സംസ്‌ക്കരിച്ച് എടുത്ത മീനാണ് തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്ത് നിന്നും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത്.

 

ഏഷ്യാനെറ്റ് പുറത്തുവിട്ട ആ നടുക്കുന്ന വീഡിയോ ദൃശ്യങ്ങളിലേക്ക് …….

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്നു നിങ്ങളുടെ സ്വഭാവ സവിശേഷതകൾ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments