HomeNewsLatest Newsകേരള കോണ്‍ഗ്രസ് നേതാവായ സിനിമാ നിര്‍മ്മാതാവിന്റെ വീട്ടിൽ നിന്നും കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

കേരള കോണ്‍ഗ്രസ് നേതാവായ സിനിമാ നിര്‍മ്മാതാവിന്റെ വീട്ടിൽ നിന്നും കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവായ സിനിമാ നിര്‍മ്മാതാവിന്റെ വീട്ടിൽ നിന്നും കോടികളുടെ അനധികൃത സമ്ബാദ്യം കണ്ടെത്തി. കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് 40 കോടിയോളം വരുന്ന അനധികൃത സ്വത്ത് കണ്ടെത്തിയത്. നിവിന്‍പോളിയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുകയും ഏറെ പ്രദര്‍ശന വിജയം നേടുകയും ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് ഷിബു. കൂടാതെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുമായി വളരെ അടുത്ത ബന്ധവും ഇദ്ദേഹത്തിനുണ്ട്. ഉറവിടം ദുരൂഹമായ നിക്ഷേപങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്.

പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

മതപഠനത്തിൽ ആരംഭിച്ച് കേട്ടാലറയ്ക്കുന്ന ലൈംഗികകാര്യങ്ങളിലെത്തും; സംശയം ചോദിച്ച ഭർതൃമതിക്ക് സ്പെഷ്യൽ ട്യൂഷനെടുത്ത് നിരവധി തവണ ബലാൽസംഗം ! കാസർഗോഡ് ഒരു മതപണ്ഡിതന്റെ വിക്രിയകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments