HomeNewsLatest Newsഉപതെരഞ്ഞെടുപ്പ്: മൂന്നിടത്ത് യുഡിഎഫ് വിജയം: വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ്

ഉപതെരഞ്ഞെടുപ്പ്: മൂന്നിടത്ത് യുഡിഎഫ് വിജയം: വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ്

കേരളത്തിൽ അഞ്ചിടത്തുനടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ രണ്ടു മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയം നേടി. മഞ്ചേശ്വരം, അരൂർ, എറണാകുളം എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചപ്പോൾ, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ എൽഡിഫ് മികച്ച വിജയം നേടി. ഒരിടത്തുപോലും ബിജെപിക്ക് വിജയിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments