HomeNewsLatest Newsകളമശേരി എച്ച്‌ഐഎല്‍ പ്ലാന്റിൽ പൊട്ടിത്തെറി; 12 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

കളമശേരി എച്ച്‌ഐഎല്‍ പ്ലാന്റിൽ പൊട്ടിത്തെറി; 12 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

കൊച്ചി: കൊച്ചി കളമശേരി എച്ച്‌ഐഎല്ലില്‍ ഇന്ന് രാവിലെയുണ്ടായ പൊട്ടിത്തെറിയിൽ 12 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഗണപതി, പോള്‍, ജോണ്‍, അഖില്‍, സിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

വനിതാപോലീസിന്റെ ശൃംഗാര വർത്തമാനത്തിൽ കുടുങ്ങി ! പിടികിട്ടാപ്പുള്ളിയെ കുടുക്കാൻ നടത്തിയത് ഇതുവരെ പോലീസ് പയറ്റാത്ത തന്ത്രം !

ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം എങ്ങനെ അതിജീവിക്കാം ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments