HomeNewsLatest Newsലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് എയര്‍ലാന്‍ഡര്‍ 10 പരീക്ഷണ പറക്കലില്‍ നിയന്ത്രണം തെറ്റി നിലംപതിച്ചു

ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് എയര്‍ലാന്‍ഡര്‍ 10 പരീക്ഷണ പറക്കലില്‍ നിയന്ത്രണം തെറ്റി നിലംപതിച്ചു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് എയര്‍ലാന്‍ഡര്‍ 10 രണ്ടാം പരീക്ഷണ പറക്കലില്‍ നിയന്ത്രണം തെറ്റി നിലംപതിച്ചു. ഇംണ്ടിലെ ബ്രഡ്‌ഫോര്‍ഡ്‌ഷെയറിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ ഫീല്‍ഡിലാണ് വിമാനം നിലംപതിച്ചത്. എയര്‍ ഫീല്‍ഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനം നിയന്ത്രണം തെറ്റി നിലംപതിച്ചത്. നിലം പതിച്ചെങ്കിലും കോക്ക് പിറ്റില്‍ ചില തകരാറുകള്‍ സംഭവിച്ചതൊഴിച്ചാല്‍ എയര്‍ലാന്‍ഡറിന് മറ്റ് തകരാറുകളില്ല. എയര്‍ലാന്‍ഡറിന് 92 മീറ്റര്‍ നീളമുണ്ട്. നിരീക്ഷണ വിമാനമെന്ന നിലയ്ക്ക് അമേരിക്കന്‍ ഗവണ്‍മെന്റാണ് എയര്‍ലാന്‍ഡര്‍ വികസിപ്പിച്ചത്. പിന്നീട് ചെലവു ചുരുക്കലിന്റെ ഭാഗമായി യു.എസ് ഗവണ്‍മെന്റ് എയര്‍ലാന്‍ഡറിന്റെ ഉല്‍പ്പാദനം നിര്‍ത്തി. ഓഗസ്റ്റ് 17ന് ആണ് വിമാനത്തിന്റെ ആദ്യത്തെ പരീക്ഷണ പറക്കല്‍ നടത്തിയത്.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments