HomeNewsLatest NewsSSLC പ്ലസ്ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാനുള്ള സുവർണ്ണാവസരം !!

SSLC പ്ലസ്ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാനുള്ള സുവർണ്ണാവസരം !!

നിങ്ങളുടെ വീട്ടിൽ ഈ വർഷം പത്താം ക്ലാസോ പ്ലസ്ടുവോ പാസായ കുട്ടികളുണ്ടോ? അല്ലെങ്കിൽ ഈ വർഷം ഈ പരീക്ഷ എഴുതിയ കുട്ടികൾ ഉണ്ടോ? ഇതാ ഒരു സുവർണാവസരം. ഇപ്പോൾ ഈ കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്. SSLC പരീക്ഷയിൽ 75 ശതമാനം മാർക്കു നേടിയ കുട്ടികൾക്ക് 10000 രൂപവരെ സ്കോളർഷിപ് ലഭിക്കും. പ്ലസ് ടു കുട്ടികൾക്ക്, 85 ശതമാനത്തിനു മേൽ മാർക്ക് നേടുന്നവർക്ക് 25000 രൂപയുടെ സ്കോളർഷിപ്പാണ് ലഭിക്കുന്നത്. അന്തരിച്ച മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെയും പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെയും പേരിലുള്ളതാണ് ഈ സ്കോളർഷിപ്പുകൾ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും അടുത്തുള്ള മുനിസിപ്പൽ ഓഫീസുകളിൽ ലഭ്യമാണ്. കൂടുതലറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനും ഈ വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

http://www.desw.gov.in/scholarship

 

കേരളത്തിലേക്ക് എത്തുന്ന ‘നൈട്രോസെപ്പാം’ ഗുളികകൾ ക്യാൻസറിന് കൊടുക്കുന്ന വേദന സംഹാരി…. ഉപയോഗിക്കുന്നതോ… വിദ്യാർത്ഥിനികൾ…… നടുക്കുന്ന റിപ്പോർട്ട് !

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments