HomeNewsLatest Newsത​മി​ഴ്നാ​ട്ടി​ൽ 50 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19: മികവരും നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ത​മി​ഴ്നാ​ട്ടി​ൽ 50 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19: മികവരും നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ത​മി​ഴ്നാ​ട്ടി​ൽ 50 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ രോ​ഗ​ബാ​ധി​ത​രാ​യ 45 പേ​ർ നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ബാ​ക്കി​യു​ള്ള അ​ഞ്ചു​പേ​ർ ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളുടെ എ​ണ്ണം 124 ആ​യി.രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രെ​യും ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി, ചെ​ന്നൈ, നാ​മ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments