HomeNewsLatest Newsഓസ്കറിൽ ഇന്ത്യക്ക് ഇരട്ടതിളക്കം; 'ദ എലഫന്റ് വിസ്‍പറേഴ്‍സ്' ന് ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിൽ ഓസ്കാർ...

ഓസ്കറിൽ ഇന്ത്യക്ക് ഇരട്ടതിളക്കം; ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ന് ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിൽ ഓസ്കാർ ഏഴ് പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

ഓസ്‌കാരിൽ ഇന്ത്യക്ക് ഇരട്ട തിളക്കം. ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ നേടി. 11 നോമിനേഷനുകളുമായി എത്തിയ ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കും അടക്കം ഏഴ് പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്‍ക്കുമുള്ള പുരസ്‍കാരം. മികച്ച നടിയായി മിഷേല്‍ യോ (‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’), മികച്ച നടനായി ബ്രെൻഡൻ ഫ്രേസര്‍ (‘ദ വെയ്ല്‍’) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാര്‍ഡ് ‘വുമണ്‍ ടോക്കിംഗി’ലൂടെ സാറാ പോളി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments