HomeNewsLatest Newsസൊമാലിയയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 11 സൈനികർ കൊല്ലപ്പെട്ടു

സൊമാലിയയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 11 സൈനികർ കൊല്ലപ്പെട്ടു

മൊഗാദിഷു: അല്‍ ഷബാബ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൊമാലിയയില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. ദക്ഷിണ സൊമാലിയയിലെ റുനിര്‍ഗോഡ് നഗരത്തിലെത്തിയ ഭീകരര്‍ ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. തുടര്‍ന്ന് നഗരത്തിന്റെ മൂന്നു വശത്തുനിന്നും ആക്രമണം അഴിച്ചുവിട്ടു. മൂന്നു ദിവസം മുമ്പ് നഗരത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചിരുന്നെങ്കിലും ഈ ആക്രമണത്തോടെ നഗരത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടമായാതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments