HomeAround KeralaWayanadഇവൻ മനുഷ്യനോ മൃഗമോ? പ്രസവവേദനയെടുത്ത് നിലവിളിക്കുമ്പോഴും അയാൾ അവളെ ബലാൽസംഗം ചെയ്തു; ബലാൽസംഗത്തിന് പിന്നാലെ പ്രസവവും...

ഇവൻ മനുഷ്യനോ മൃഗമോ? പ്രസവവേദനയെടുത്ത് നിലവിളിക്കുമ്പോഴും അയാൾ അവളെ ബലാൽസംഗം ചെയ്തു; ബലാൽസംഗത്തിന് പിന്നാലെ പ്രസവവും !

രാത്രി 11.30-ഓടെ ഇരുവരും കിടപ്പറയില്‍ കിടക്കുമ്ബോഴാണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്. യുവതിയുടെ ഞെരക്കവും മൂളലും കേട്ടുണര്‍ന്ന കാമുകന്‍ നോക്കുമ്ബോള്‍ യുവതി നഗ്നയായി നിലത്ത് കുത്തിയിരിക്കുകയാണ്. കാമുകി പ്രസവവേദനയെടുത്ത് നിലവിളിക്കുമ്ബോഴും അവന് അവളെ പ്രാപിക്കാനായിരുന്നു ധൃതി. കാമുകിയുടെ നിലവിളി തന്നെ വികാരഭരിതനാക്കിയെന്ന് പറഞ്ഞ് അവളെ അയാള്‍ ബലാല്‍സംഗം ചെയ്തു. അരുതെന്ന് അലറിക്കരഞ്ഞിട്ടും അയാള്‍ പീഡനം തുടര്‍ന്നു. ബലാല്‍സംഗത്തിനുശേഷം യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ അയാള്‍ പോവുകയും ചെയ്തു. ബലാല്‍സംഗം ചെയ്യപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കകം യുവതി ആശുപത്രിയിലാവുകയും ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ബലാല്‍സംഗത്തിനുശേഷം കാമുകന്‍ തന്നെയാണ് യുവതിയെ കുളിപ്പിച്ചതും ആശുപത്രിയില്‍ പോകാന്‍ സഹായിച്ചതും. ആശുപത്രിയില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി, ഗാര്‍ഹിക പീഡനത്തിനും ബലാല്‍സംഗത്തിനും കേസ് കൊടുക്കുകയായിരുന്നു.

 

 
ഏഴുവര്‍ഷമായി ഒരുമിച്ച്‌ ജീവിക്കുന്ന ദമ്ബതിമാര്‍ക്കിടയിലാണ് ഈ സംഭവം. പ്രസവ വേദനയാൽ കാമുകി കുത്തിയിരിക്കുന്ന കാഴ്ച തന്നെ വികാരഭരിതനാക്കിയെന്നും അയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെ ടുകയുമായിരുന്നുവെന്ന് ഹള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. തനിക്ക് പ്രസവവേദനയാണെന്ന് പറഞ്ഞിട്ടും കാമുകന്‍ അടങ്ങിയില്ലെന്ന് യുവതി കോടതിയില്‍ ബോധിപ്പിച്ചു.

ക്രൂരത ! കാലൊടിഞ്ഞ അമ്മയെ പൂട്ടിയ വീടിന്റെ വരാന്തയിലാക്കി മക്കൾ മുങ്ങി !

കൊതിച്ചത് നേടാൻ സാലിഹ എന്തും ചെയ്യും ! തൃശൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്ത !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments