HomeAround KeralaThiruvananthapuramനടുറോഡിൽ യുവാക്കളെ പച്ചത്തെറി വിളിച്ച എസ്ഐക്ക് യുവാക്കൾ തിരിച്ചുകൊടുത്തത് എട്ടിന്റെ പണി !

നടുറോഡിൽ യുവാക്കളെ പച്ചത്തെറി വിളിച്ച എസ്ഐക്ക് യുവാക്കൾ തിരിച്ചുകൊടുത്തത് എട്ടിന്റെ പണി !

 

പൊതുജനത്തിന്റെ മേല്‍ കുതിര കേറുന്നത് ചില പോലീസുകാരുടെ പതിവാണ്. വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചത്തെറി വിളിച്ച മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സുനില്‍കുമാര്‍ തിരുവനന്തപുരം ബാര്‍ട്ടന്‍ കോളനിയ്ക്കു സമീപം തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് യാതൊരു കാരണവുമില്ലാതെ എസ് ഐ തട്ടിക്കയറുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാല്‍ യുവാക്കള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെ സംഭവം വൈറലായി.

 

 

 
കഴിഞ്ഞ ദിവസമാണ് സംഭവം. ജീപ്പിലെത്തിയ പൊലീസ് തണ്ണിമത്തന്‍
വില്‍ക്കുന്ന യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ
നിന്നും പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ജീവിക്കാനാണ് ഈ ജോലി ചെയ്യുന്നതെന്ന് യുവാക്കള്‍ പറയുന്നു. ഇതിനിടെയായിരുന്നു എസ്ഐ ചീത്ത വിളിക്കുന്നത്. സാറ് തെറി വിളിക്കരുതെന്ന് യുവാക്കളില്‍ ചിലര്‍ പറയുന്നത് വീഡിയോയില്‍ കാണാം. യുവാക്കള്‍ക്ക് നേരെ എസ്ഐ വിരല്‍ചൂണ്ടി പാഞ്ഞടുക്കുന്നതും വീഡിയോയിലുണ്ട്. എസ്ഐക്കെതിരെ യുവാക്കള്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ വന്ന ജീപ്പില്‍ എസ്‌ഐ തിരിച്ചുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

 

 

 

 

എന്നാല്‍ സ്ഥിരമായി സംഘര്‍ഷങ്ങളുണ്ടാകുന്ന പ്രദേശത്ത് കച്ചവടം ചെയ്യരുതെന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ പുളിച്ചതെറി വിളിക്കുകയായിരുന്നെന്നാണ് എസ്‌ഐ പറയുന്നത്. യുവാക്കള്‍ ഗുണ്ടകളാണെന്നും എസ്‌ഐ പറഞ്ഞു. യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും എസ്ഐ പറഞ്ഞു. താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു എസ്ഐയുടെ ശ്രമം.എന്നാല്‍ ഇവര്‍ ചീത്ത വിളിക്കുന്നത് വീഡിയോയിലില്ല.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments