HomeAround KeralaThiruvananthapuramഇന്നലെ കൊട്ടിയത്തുനിന്നും പോലീസ് പൊക്കിയ വിജിയുടെ തന്ത്രങ്ങൾ ഇങ്ങനെ !

ഇന്നലെ കൊട്ടിയത്തുനിന്നും പോലീസ് പൊക്കിയ വിജിയുടെ തന്ത്രങ്ങൾ ഇങ്ങനെ !

 

കല്യാണ ഒഡിറ്റോറിയങ്ങളില്‍ തന്ത്രത്തിൽ കുട്ടികളുടെ ആഭരണം കവരുന്ന യുവതി പിടിയിലായി. പരവൂര്‍ പൂക്കുളം സൂനാമി ഫ്‌ലാറ്റ് സ്വദേശി ഇപ്പോള്‍ പെരുംപുഴയില്‍ വാടകയ്ക്കു താമസിക്കുന്ന വിജി (29) ആണു കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പ്രതിയെക്കുറിച്ച് കൊട്ടിയം, കൊല്ലം ഈസ്റ്റ്, കുണ്ടറ സ്‌റ്റേഷനുകളില്‍ നിരവധി പരാതിയുണ്ട്. പിടികൂടുമ്പോൾ ഇവരുടെ പക്കല്‍ ഒരു പവന്‍ മാലയും ഉണ്ടായിരുന്നു.

 

 

 

ഇന്നലെ കണ്ണനല്ലൂര്‍ ഒ!ാഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണു കുട്ടിയുടെ മാല കവര്‍ന്ന സംഭവം ഉണ്ടായത്. വിവാഹ ചടങ്ങുകളില്‍ സ്വന്തം കുട്ടിയുമായി എത്തുന്ന വിജി വിവാഹത്തില്‍ പങ്കെടുത്ത് മറ്റു കുട്ടികളുമായി ചങ്ങാത്തം കൂടി ആഭരണങ്ങള്‍ കവരും. ആഭരണങ്ങള്‍ മുറിക്കാനായി ചെറിയ കട്ടറും കയ്യില്‍ കരുതിയിരിക്കും. കളവു നടത്തിയാൽ പിന്നീട് സദ്യയും കഴിഞ്ഞ ശേഷമേ ഇവർ മടങ്ങാറുള്ളു. ഇതിനിടെ ആഭരണം കാണാതെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിനിടെ മുങ്ങുകയും ചെയ്യും. കൊട്ടിയം എസ്‌ഐ ആര്‍.രതീഷും വനിത പൊലീസും നടത്തിയ തിരച്ചിലില്‍ യുവതിയെ കുരീപ്പള്ളി ജംക്ഷനില്‍ നിന്നും ഇവരെ പിടികൂടുകയായിരുന്നു.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments