HomeAround KeralaPathanamthittaമിനിലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു;

മിനിലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു;

റാന്നി: കമ്പത്തുനിന്ന് പുനലൂരിലേക്ക് വാഴക്കുലകളുമായി പോകുംവഴി ബ്ലോക്ക്പടിക്കു സമീപം മിനിലോറി നിയന്ത്രണംവിട്ട് കയ്യാലയിലിടിച്ചു. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ ബ്ലോക്ക്പടി വൈക്കം പെട്രോള്‍ പമ്പിന് മുമ്പിലായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടയില്‍ നിയന്ത്രണംവിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments