HomeAround Keralaവീട്ടില്‍ ആളില്ലാത്ത നേരത്ത് കാമുകനെ വിളിച്ചുവരുത്തി; 19 കാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ

വീട്ടില്‍ ആളില്ലാത്ത നേരത്ത് കാമുകനെ വിളിച്ചുവരുത്തി; 19 കാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ

വീട്ടില്‍ ആളില്ലാത്ത നേരത്ത് ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. അമ്മയായ ജങ്കമ്മയെയാണ് അറസ്റ്റ് ചെയ്തത്. ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആണ്‍സുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെണ്‍കുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിനിടെയാണ് ഭാർഗവിയെ കഴുത്തില്‍ സാരി മുറുക്കി ജങ്കമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭാർഗവിക്ക് വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു കുടുംബം. ഭാർഗവിയുടെ ഇളയ സഹോദരനാണ് വിവരം പൊലീസിനോട് പറഞ്ഞത്. അമ്മ സഹോദരിയെ മർദിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments