HomeFaith50 പാലാക്കാർ ഓടും, രണ്ടു ക്നാനായക്കാരന്റെ മുന്നിൽ: ക്നാനായ വൈദികന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

50 പാലാക്കാർ ഓടും, രണ്ടു ക്നാനായക്കാരന്റെ മുന്നിൽ: ക്നാനായ വൈദികന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വൈദികരുടെ സരസമായ പ്രസംഗങ്ങൾ എന്നും ആളുകൾക്കൊരു ഹരമാണ്, പ്രത്യേകിച്ച് യുവാക്കൾക്ക്. എന്നാൽ ചിലപ്പോഴൊക്കെ അതിന്റെ പരിധികൾ ഒരളവുവരെയെങ്കിലും മറികടക്കാറുമുണ്ട്. ഈ ക്നാനായക്കാരൻ വൈദികന്റെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സ്വന്തം സമുദായത്തെക്കുറിച്ച് ഈ വൈദികൻ പറയുന്നത് ആളുകളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. ചിലർ അനുകൂലിക്കുമ്പോൾ, അതിശക്തമായ എതിർപ്പാണ് മറ്റു ചിലർ പ്രകടിപ്പിക്കുന്നത്. ഏതായാലും വീഡിയോ കാണുന്നവർ തീരുമാനിക്കട്ടെ ഇത് നല്ലതോ ചീത്തയോ എന്ന്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments