HomeAround KeralaKasaragodകളി കാര്യമായി ! കൂട്ടുകാരുടെ പരാക്രമം മണിയറയിലും; കാസർഗോഡ് കല്യാണ രാത്രിയിൽ സംഭവിച്ച ദുരന്തം...

കളി കാര്യമായി ! കൂട്ടുകാരുടെ പരാക്രമം മണിയറയിലും; കാസർഗോഡ് കല്യാണ രാത്രിയിൽ സംഭവിച്ച ദുരന്തം കൊണ്ടുപോയത് വിലപ്പെട്ട ഒരു ജീവൻ !

കല്യാണവീടുകളില്‍ ചെറിയ തമാശയ്ക്കുവേണ്ടി ചെയ്യുന്ന സംഭവങ്ങള്‍ പലയിടത്തും സംഘര്‍ഷത്തിലെത്തുന്നത് പതിവായിരിക്കുകയാണ്. വരനെയും വധുവിനെയും വിവാഹരാത്രിയില്‍ ശല്യപ്പെടുത്തുന്ന രീതി അടുത്തിടെ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂട്ടുകാരാണ് പലപ്പോഴും ഇതിനു പിന്നില്‍. കഴിഞ്ഞദിവസം കാസര്‍ഗോഡ് വരന്റെ കൂട്ടുകാര്‍ മണിയറയില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കാസര്‍ഗോഡ് നഗരത്തില്‍ താമസിക്കുന്ന യുവാവിന്റെ കല്യാണംകഴിഞ്ഞ രാത്രി വീട്ടിലെത്തിയ വരന്റെ കൂട്ടുകാര്‍ മണിയറയില്‍ കയറി പ്രശ്‌നങ്ങള്‍ കാണിക്കുകയായിരുന്നു. കൂട്ടുകാരനെ കളിയാക്കുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും വധുവിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായെത്തിയതോടെ കാളി കാര്യമായി. ഇരുകൂട്ടരും തമ്മില്‍ മണിയറയില്‍ വച്ചുതന്നെ വാഗ്വദം തുടങ്ങിയതോടെ വരനെയും വധുവിനെയും ബന്ധുക്കള്‍ മറ്റൊരു മുറിയിലേക്കു മാറ്റി. ഇതിനിടെ വധുവിന്റെ പ്രായമായ ബന്ധു കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കാതിരുന്നതിനാല്‍ സംഭവം പുറംലോകം അറിഞ്ഞില്ല.

തന്നെ ഫേസ്ബുക്കിലൂടെ തെറി വിളിച്ചയാൾക്ക് ചുട്ട മറുപടിയുമായി ഗായിക അമൃത സുരേഷ്; കൂട്ടിനു ആരാധകരും കൂടിയപ്പോൾ സംഭവിച്ചത് ഇങ്ങനെ !

ആലപ്പുഴ ബീച്ചിൽ കുട ചൂടിയിരിക്കുന്ന കുട്ടികമിതാക്കളെ പിടികൂടിയ പോലീസ് ഇവരുടെ ചെയ്തികൾ കണ്ട് മൂക്കത്ത് വിരൽവച്ചു ! പിടിയിലായവരിൽ സ്കൂൾ വിദ്യാർത്ഥിനികൾ വരെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments