HomeAround KeralaErnakulamകൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. കൊച്ചി കുന്നത്തുനാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബേസില്‍ കുര്യാക്കോസാണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ 10 വയസുകാരനാണ് പീഡനത്തിന് ഇരയായത്.

ഗോപികമാരെ ഹാന്‍ഡില്‍ ചെയ്യാനറിയുന്ന കൃഷ്ണനാണ് മോഹന്‍ലാല്‍ – ശ്വേത മേനോന്‍ ഇങ്ങനെ പറഞ്ഞതിന് പിന്നിലൊരു കാരണമുണ്ട് !

ഉത്സവ പറമ്പിൽ ആദ്യം അടുത്തിരുന്നു, പിന്നെ സ്വകാര്യ ഭാഗങ്ങളിൽ……. പാറശാലയിൽ യുവാവ് ഉത്സവപ്പറമ്പിൽ വിദ്യാർത്ഥിനിയോട് ചെയ്തത് !

വഴിയിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പും….പക്ഷെ അത് വേറൊരു സിംബലാണ്……സൂക്ഷിക്കുക ! ഷാർജയിൽ തട്ടിപ്പിനിരയായ യുവാവ് ആ പുതിയ തട്ടിപ്പിനെക്കുറിച്ച് പറയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments