HomeAround KeralaErnakulamരണ്ട്‌ കിലോ കഞ്ചാവുമായി വിദ്യാർത്ഥി പിടിയിൽ

രണ്ട്‌ കിലോ കഞ്ചാവുമായി വിദ്യാർത്ഥി പിടിയിൽ

ആലുവ: കാക്കനാട് രണ്ട്‌ കിലോ കഞ്ചാവുമായി വിദ്യാർത്ഥി പൊലീസ് പിടിയിലായി. ഡിപ്ലോമ വിദ്യാർഥിയായപടമുകൾ സ്വദേശി വിശാഖാണ് (19) എക്സൈസ്‌ സ്പെഷൽ സ്ക്വാഡിന്‍റെ പിടിയിലായത്‌. പടമുകളിൽ റോഡരുകിൽ ഇടപാടുകാരെ കാത്തുനിൽക്കവെയാണ് ഇയാളെ പിടികൂടിയത്‌. കാക്കനാട്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് എക്സൈസ്‌ പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വിദ്യാർഥി പിടിയിലായത്.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments