HomeNewsLatest Newsമണിയുടെ ഔട്ട്‌ ഹൗസിനു സമീപത്തുനിന്നും കുപ്പി കണ്ടെത്തി; പോലീസ് പരിശോധിക്കുന്നു

മണിയുടെ ഔട്ട്‌ ഹൗസിനു സമീപത്തുനിന്നും കുപ്പി കണ്ടെത്തി; പോലീസ് പരിശോധിക്കുന്നു

ചാലക്കുടി: അന്തരിച്ച നടൻ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാഡിക്ക് സമീപത്തു നിന്ന് പരിശോധനക്കിടെ പോലീസ് ചെറിയ പ്ലാസ്റ്റിക് കുപ്പി കണ്ടെത്തി. ഇത് കീടനാശിനിയുടെ കുപ്പിയാണോ എന്ന് പരിശോധിക്കുകയാണ് പോലീസ് സംഘം. സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്ത സ്ഥലത്തു നിന്നാണ് കുപ്പി കണ്ടെടുത്തത്. ഇന്ന് രാവിലെ മുതല്‍ പോലീസ് സംഘം പാഡിയിലും തോട്ടത്തിലും പരിശോധന നടത്തുകയാണ്. അതേ സമയം ശനിയാഴ്ച ആസ്പത്രിയിലായ അന്ന് രാവിലെയും മണി പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് മണിയുടെ തോട്ടത്തിലെ ജോലിക്കാരനായ മണികണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി വൈകിയും പാടിയിൽ മദ്യ സൽക്കാരം നടന്നിരുന്നുവെന്നും മണികണ്ഠൻ പറഞ്ഞു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments