സെക്‌സിനിടെ ഈ മൂന്നു വാക്കുകൾ ഉപയോഗിക്കൂ; അത് നിങ്ങളെ ഇതുവരെ കാണാത്ത അനുഭൂതിയിലെത്തിക്കും

ഭാര്യാഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പിൽ സെക്സിന് വളരെ വലിയ സ്ഥാനം ആണ് ഉള്ളത്. വർഷങ്ങളോളം പ്രണിയിച്ച് വിവാഹിതരാകുന്നവർ പോലും ബന്ധം പിരിയാനുള്ള കാരണം അന്വേഷിച്ചാൽ അതിന്റെ അടിസ്ഥാനം തൃപ്തികരമല്ലാത്ത ലൈംഗീകജീവിതം തന്നെയാകും. കൂടുതൽ കേസ്സുകളിലും സ്ത്രീകൾക്ക് സെക്സിനോടുള്ള വിമുഖത തന്നെയാകും പ്രധാന കാരണം. പല കാരണങ്ങൾ കൊണ്ട് സ്ത്രീയ്ക്ക് സെക്സിനോട് വിരക്തി തോന്നാം. എന്നാൽ, ചില പൊടിക്കൈകൾ പ്രയോഗിച്ച് സെക്സ് വ്യത്യസ്തമാക്കിയാൽ അത് എന്നും നിലനിൽക്കുന്ന അനുഭൂതിയായി മാറും. ഉദാഹരണത്തിന്,കിടപ്പറയിൽ ഈ മൂന്നു കാര്യങ്ങൾ ഒന്നു പ്രയോഗിച്ചു നോക്കൂ.

ആ സ്വപ്നത്തെക്കുറിച്ച് അവളോട് പറയൂ

ഇന്നലെ രാത്രി നിങ്ങൾ അവളെക്കുറിച്ച് കണ്ട ഒരു ലൈംഗികസ്വപ്നം അവളോട് പറയുക. ഭാവനയിൽ സൃഷ്ട്ടിച്ച സ്വപ്നമായാലും മതി. അതിൽ, അവളിൽ നിനിയും നിങ്ങൾ ആഗ്രഹിക്കുന്ന, എന്നാൽ ഇതുവരെ കിട്ടാത്ത ചില കാര്യങ്ങളും കൂടി ഉൾപ്പെടുത്തുക. സെക്സ് തെറാപ്പിസ്റ്റുകൾ പറയുന്നത് ഇതിനു വലിയ അത്ഭുതങ്ങൾ കിടപ്പറയിൽ സൃഷ്ടിക്കാൻ കഴിയും എന്നാണ്. നിങ്ങൾ പറയുന്ന കാര്യങ്ങൾ റിയാലായി പങ്കാളിയുടെ ഉപബോധ മനസിൽ പാതിയും. ഏറെ വൈകാതെ അവൾ നിങ്ങൾക്കത് തരികയും ചെയ്യും.

അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു

സെക്സിൽ പങ്കാളി ചെയ്യുന്ന ചിലകാര്യങ്ങൾ പ്രശംസിക്കുക. അത് പക്ഷെ തോളിൽ തട്ടിയുള്ള വെറും അഭിനന്ദനം ആകരുത്. പ്രണയത്തോടെ അവളുടെ ചെവിയിൽ പതിയെ പറയുക, നീ അങ്ങിനെ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ് എന്ന്. ആ പ്രോത്സാഹനം മതി നിങ്ങളുടെ അന്നത്തെ സെക്സ് സ്വർഗമാകാൻ.

കാതിൽ ഇങ്ങനെ പറയുന്നത് സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്നു

ഏറെ നേരം കാത്തിരുന്നിട്ടും പങ്കാളി ബെഡ്‌റൂമിൽ എത്തുന്നില്ലേ ? പതിയെ അവളുടെ പിന്നിൽ ചെന്നിട്ടു ചെവിയിൽ പറയൂ, ‘ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല നിന്നെ കിട്ടാൻ’ എന്ന്. പ്രണയത്തോടെ, ലൈംഗിക തൃഷ്ണയോടെ ഇങ്ങനെ പറയുന്നത് 89 % സ്ത്രീകളും ഇഷ്ടപെടുന്നുവെന്നു പഠനങ്ങൾ പറയുന്നു. ഈ സംസാരത്തിന്റെ ഓർമ്മ പിന്നീട് കിടപ്പറയിൽ വളരെ സംതൃപ്തി നൽകുന്നതായി സ്ത്രീകൾ പറയുന്നു.