HomeHealth Newsചതിക്കുന്ന സ്ത്രീകളെ തിരിച്ചറിയാൻ 6 ലക്ഷണങ്ങൾ !

ചതിക്കുന്ന സ്ത്രീകളെ തിരിച്ചറിയാൻ 6 ലക്ഷണങ്ങൾ !

പൊതുവെ പുരുഷന്മാരാണ് ചതിയന്മാർ എന്നാണ് പറയാറുള്ളത്. എന്നാല്‍ സ്ത്രീകളും ഇക്കാര്യത്തില്‍ മോശമല്ല. സ്ത്രീകൾ നിങ്ങളെ ചതിക്കുന്നതായി തോന്നുന്നുവോ? ഈ ലക്ഷണങ്ങളിലൂടെ ചതിക്കുന്ന സ്ത്രീകളെ മനസിലാക്കാം.
1, എപ്പോഴും ശരീരികമായി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

2, നിങ്ങള്‍ക്കൊപ്പമുള്ള സെക്‌സില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക.

 

3, വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാതെ എപ്പോഴും ചിന്തിച്ചിരിക്കുന്നുണ്ടോ…? ഇത് പലപ്പോഴും ശരിയല്ലാത്ത ബന്ധളില്‍ അകപ്പെടുന്നതിന്റെ സൂചനയാണ്.
4, ഫോണില്‍ സംസാരിക്കുമ്പോള്‍ ആരാണെന്നു ചോദിച്ചാല്‍ പേരു പറയാതെ കൂട്ടുകര്‍ എന്നു പറയും. കൂടുതല്‍ ചോദിച്ചാല്‍ ഒഴിഞ്ഞു മാറും.
5, ഫോണ്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കുകയും മറ്റുള്ളവര്‍ കാണാതെ സംസാരിക്കുകയും ചെയ്യും.

6, എപ്പോഴും ഭര്‍ത്താവിന്റെ കുറ്റം കണ്ടെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്യും.
7, വീട്ടില്‍ നിങ്ങളില്ലാതെ തനിച്ചായുള്ള സമയം കണ്ടെത്താന്‍ ശ്രമിക്കും.

വീണ്ടും ഫേസ്ബുക്ക് പ്രണയക്കെണി; വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക് !

11 മണിക്കൂർ പുഴയിലെ കുളവാഴയിൽ പിടിച്ചു കിടന്ന 6 വയസ്സുകാരി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments