HomeHealth Newsക്യാൻസറിനെ ക്ഷണിച്ചു വരുത്തുന്ന ഈ 4 ഭക്ഷണങ്ങൾ ഒഴിവാക്കൂ

ക്യാൻസറിനെ ക്ഷണിച്ചു വരുത്തുന്ന ഈ 4 ഭക്ഷണങ്ങൾ ഒഴിവാക്കൂ

പണ്ട് മുതലേ കേള്‍ക്കുമ്പോള്‍ പേടി തോന്നുന്ന രോഗങ്ങളില്‍ ഒന്നാണു ക്യാന്‍സര്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിപെടാമെന്നുള്ളതു രോഗത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ ഏതുപ്രായത്തിലുള്ളവര്‍ക്കും ഇതു വരാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രത്യേകിച്ചു ഭക്ഷണ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നമുക്ക്‌ ഈ രോഗത്തെ പടിക്ക്‌ പുറത്തു നിര്‍ത്താന്‍ കഴിയും അത്തരം ചില ആഹാരങ്ങള്‍ തിരിച്ചറിയൂ.

1, റിഫൈന്‍ഡ്‌ ഷുഗര്‍ എന്ന ഓമനപ്പേരുള്ള ‘പഞ്ചസാര’ അമിതമായി കഴിക്കുന്നത്‌ ക്യാന്‍സറിന്‌ നിങ്ങളിലേയ്‌ക്കുള്ള വഴി എളുപ്പമാക്കും.
2, ‘ഫിസ്‌’ പാനിയങ്ങള്‍: വിവിധ തരത്തിലുള്ള സോഡ, സോഫ്‌റ്റ് ഡ്രിങ്ക്‌സ് എന്നിവ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല ഇതു കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തേയും തകരാറിലാക്കും.
3, പ്രോസസ്‌ഡ് മീറ്റ്‌, സോസേജ്‌ എന്നിവ അമിതമായി കഴിക്കുന്നത്‌ അപകടമാണ്‌. എന്നാല്‍ ഇവ ആവശ്യത്തിന്‌ കഴിക്കുകയും വേണം.
4, നിങ്ങള്‍ ആസ്വദിച്ച്‌ കഴിക്കുന്ന പോപ്പ്‌കോണും അത്ര സുരക്ഷിതമല്ല. ക്യാന്‍സര്‍ സാധ്യതകളെ വര്‍ധിപ്പിക്കാനുള്ള കഴിവ്‌ പോപ്പ്‌കോണിനുണ്ട്‌.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments