മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കും ഒപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സിനിമ താരം ദിവ്യ ഉണ്ണി. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ദിവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞനുജത്തിയ്ക്ക് കാലിൽ മെഹന്ദിയിട്ടു കൊടുക്കുകയാണ് ചേച്ചി മീനാക്ഷി. അതിനിടയിൽ കുസൃതികൾ ഒപ്പിക്കുന്ന ഇളയ മകൾ ഐശ്വര്യയുടെയും താരത്തിന്റെയും വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം
വീഡിയോ കാണാൻ QR കോഡ് സ്കാൻ ചെയ്യൂ