HomeFaithക്രൂശിതരൂപത്തിന്റെ പാദത്തിൽ നിന്നും ജലം ഒഴുകുന്നു ! മുംബയിൽ കഴിഞ്ഞ ദിവസം നടന്ന അത്ഭുതത്തിന്റെ വീഡിയോ...

ക്രൂശിതരൂപത്തിന്റെ പാദത്തിൽ നിന്നും ജലം ഒഴുകുന്നു ! മുംബയിൽ കഴിഞ്ഞ ദിവസം നടന്ന അത്ഭുതത്തിന്റെ വീഡിയോ !

 

ക്രൂശിതരൂപത്തിന്റെ പാദത്തിൽ നിന്നും ജലം ഒഴുകുന്നു ! മുംബൈയിലെ ഖരോഡി വില്ലേജിലാണ് സംഭവം. ഗ്രാമത്തിലെ സെന്റ്. ആന്റണി പള്ളിയിലാണ് സംഭവം. ഈ അത്ഭുതം കാണുവാനും ജലം ശേഖരിക്കുവാനുമായി ഇപ്പോൾ ദേവാലയത്തിൽ വൻ ജന പ്രവാഹമാണ്. ഇത് സംബന്ധിച്ച ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അന്ധേരി, ബാന്ദ്ര മേഖലകളിൽ നിന്നും ജനങ്ങൾ ദേവാലയത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആ അത്ഭുത സംഭവത്തിന്റെ വീഡിയോ കാണാം.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

രണ്ടു ദിവസം ക്യൂ നിന്നിട്ടും പണം കിട്ടാത്തതിന്റെ വിഷമത്തിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments