HomeFaithഈശോയുടെ രണ്ടാം വരവിന്റെ സമയം ഇതാ തൊട്ടടുത്ത്; തെളിവുകളുമായി ഫാ. ഡാനിയേൽ; വീഡിയോ കാണാം

ഈശോയുടെ രണ്ടാം വരവിന്റെ സമയം ഇതാ തൊട്ടടുത്ത്; തെളിവുകളുമായി ഫാ. ഡാനിയേൽ; വീഡിയോ കാണാം

സഭ വ്യത്യസങ്ങൾ മറന്നു ക്രിസ്തു ശിഷ്യർ ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവന്നു ഫാദർ ഡാനിയേൽ. ക്രിസ്തുവിന്റെ രണ്ടാം വരവിനായി സഭാമക്കൾ ഉണർന്നിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികൾ മുഖാന്തിരം ദൈവം ഇക്കാര്യം നമ്മിലേക്കെത്തിക്കുകയാണെന്നു ഫാദർ പറയുന്നു.

അച്ചൻ പറയുന്നു:

ഇന്ന് ഈ കാണുന്ന ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാവുന്ന ഒരു കാലം ആസന്നമായിരിക്കുന്നു . അതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു . അതിനെ നമ്മൾക്കു തരണം ചെയ്യുവാൻ ഉയരത്തിൽ നിന്നുള്ള പുതുക്കത്തിന്റെ ശക്തി ലഭിച്ചേ മതിയാവു . അതിനായി സഭ വ്യത്യാസങ്ങൾ മറന്ന് ദേശത്തെ ക്രിസ്തു അനുയായികൾ ഉപവാസം പ്രഖ്യാപിക്കുക . ഉപവാസത്തിലൂടെയും പ്രാര്ഥനയിലൂടെയുമല്ലാതെ ഈ സാത്താന്യവ്യാപാരം ഒഴിഞ്ഞു പോകയില്ല . ഇന്ന് കാണുന്ന കെട്ടിട സമുച്ഛയങ്ങൾ അല്ല സഭയെന്നു മനസിലാക്കുക . ഈ കാണുന്നത് എല്ലാം നശിപ്പിക്കപ്പെടും. തുടർന്ന് വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments