HomeFaithവെളിപാട് പുസ്തകത്തിലെ '666' എന്ന സംഖ്യയുടെ പിന്നിലെ പ്രവചനം സത്യമാകുന്നു ! ലോകം നാശത്തിന്റെ വക്കിലോ...

വെളിപാട് പുസ്തകത്തിലെ ‘666’ എന്ന സംഖ്യയുടെ പിന്നിലെ പ്രവചനം സത്യമാകുന്നു ! ലോകം നാശത്തിന്റെ വക്കിലോ ? ഇതാ തെളിവുകൾ !

തിന്മയുടെ മൂര്‍ത്തീഭാവമായി ഭൂമിയില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന അന്തിക്രിസ്തുവിനെയും അവന്‍റെ സമകാലിക രൂപമായ, ആദിമ ക്രിസ്ത്യാനികളെ അതിനിഷ്‌ഠൂരമായി പീഡിപ്പിച്ച നീറോചക്രവര്‍ത്തിയെയും പ്രതീകാത്മകമായി ഉപയോഗിച്ച സംഖൃയാണ് ‘666’. ” മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്” (വെളിപാട്‌,13/18-19).
വെളിപാടില്‍ മൃഗം തിന്മയുടെ അവതാരമാണ്.ഹീബ്രു ഭാഷയില്‍ അക്ഷരങ്ങള്‍ക്ക് സംഖ്യാമൂല്യമുണ്ട്.മൃഗത്തിന്റെ സംഖ്യ ഒരു മനുഷ്യന്റെ സംഖ്യയാണ്എന്ന പ്രസ്താവനയിലൂടെ മൃഗം മനുഷ്യന്‍റെ പ്രതീകമാണെന്ന്‍ വ്യക്തമാക്കുകയാണ് യോഹന്നാന്‍.,. നീറോണ്‍ സീസര്‍ എന്ന നാമസംഖ്യ കൂട്ടിയാല്‍ കിട്ടുന്ന തുക അറുന്നൂ റ്റിയറുപത്തിയാറാണ്. ഹീബ്രുവില്‍ വ്യജ്ഞനങ്ങള്‍ക്ക് മാത്രമാണ് സംഖ്യാബലമുള്ളത്. N=50,R=200,W=6,N.50,Q=100,S=60,R=200=(50+200+6+50+100+60+200=666) 666=NERON CAESAR.
എ.ഡി.54-68 വരെ ക്രിസ്ത്യാനികളെ പീഡിപ്പിച്ച നീറോ ചക്രവര്‍ത്തിയെ ക്രൂരതയുടെ മൂര്‍ത്തീഭാവമായി വെളിപാടില്‍ അവതരിപ്പിക്കുന്നു. നേരിട്ടു പറയാതെ ‘അപോകലിപ്റ്റിക്’ ഭാഷാസങ്കേതം ഉപയോഗപ്പെടുത്തുകയും മൃഗം എന്ന പ്രതീകത്തിലൂടെ ചക്രവര്‍ത്തി, തിന്മയുടെ അവതാരമായ അന്തിക്രിസ്തുവിന്‍റെ സമകാലിക രൂപമാണ് എന്ന് ആദിമക്രൈസ്തവ സമൂഹത്തെ ബോധ്യപ്പെടുത്തുയുമാണ് യോഹന്നാന്‍ ചെയ്യുന്നത്. ഹീബ്രുവില്‍ “7”പൂര്‍ണ്ണതയുടെയും “6” അപൂര്‍ണ്ണതയുടെയും പ്രതീകമാണ്.”7″ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചാല്‍(,(777) അത് പരിപൂര്‍ണ്ണതയെയും “6”മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചാല്‍(,(666) അത് അപൂര്‍ണ്ണതയെയും സൂചിപ്പിക്കുന്നു. ഇതു സമ്പൂര്‍ണ്ണ തിന്മയുടെ പ്രതീകാത്മകസംക്യയാണ്. ഈ പ്രതീകം സമ്പൂര്‍ണ്ണ പരാജയത്തിന്‍റെ സൂചന കൂടി നല്‍കുന്നുണ്ട്. സാത്താന്‍റെയും എതിര്‍ക്രിസ്തു (അന്തിക്രിസ്തു) വിന്‍റെയും സംഖ്യാപ്രതീകമാണ് “666”.
ബൈബിളിൽ പറഞ്ഞിരിക്കുന്ന, തിന്മയുടെ പ്രതീകമായ ഈ 666 ലോകത്ത് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി എന്നതിന് ഇതാ ചില തെളിവുകൾ !

ലോക ബാങ്കിന്റെ ആദ്യ നമ്പർ 666.

ആസ്ട്രേലിയൻ നാഷണൽ ബാങ്കിൽ നിന്നും കൊടുക്കുന്ന ക്രെഡിറ്റ് കാർഡിൽ 666 ഉപയോഗിച്ച് തുടങ്ങി.

അമേരിക്കൻ ക്രെഡിറ്റ്‌ കാര്ഡിന്റെ ആദ്യ സംഖ്യ 666 .

അമേരിക്കൻ രഹസ്യ സേന വിഭാഗം 666 ഉപയോഗിച്ച് തുടങ്ങി.

യുറോപ്യൻ കോമൺ മാർക്കറ്റിൽ ഇറങ്ങുന്ന സാധനങ്ങളിൽ 666 എന്ന സീൽ ഉപയോഗിക്കുന്നു.

ജപ്പാനിൽ നിന്നും വരുന്ന സാധനങ്ങളിൽ 666 എന്നാ മുദ്ര കാണാം.

ഇസ്രായേലിലെ അറബികൾ അവരുടെ വാഹനങ്ങളിൽ 666 എന്ന നമ്പർ ഉപയോഗിക്കുന്നു.
അതിനുശേഷം ബാക്കി നമ്പർ വരുന്നു.

ഇറ്റലിയിലെ യഹൂദന്മാർ കാറുകളിൽ 666 ഉപയോഗിക്കുന്നു.

ഗ്രീസിലെ ഐഡന്റിറ്റി കാർഡുകളിൽ 666 ഉപയോഗിക്കുന്നു.

യു. എ. ഇ. യിലെ ദേശീയ ചിഹ്നത്തിൽ 666 വ്യക്തമായി കാണാം.

 

 

ഇങ്ങനെ ഇന്നുള്ള വിപണികളിൽ ഇറങ്ങുന്ന എല്ലാ നിത്യോപയോഗ വസ്തുക്കളിലും 666 എന്ന സംഖ്യ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ബാർ കോഡിംഗ് സിസ്റ്റത്തിലൂടെയാണ് ഇത് നടപ്പാക്കിയിരിക്കുന്നത് . മേരി സ്റ്റീൻ വാർട്ട് എന്ന സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഈ ബാർകോഡിന്റെ ഉപജ്ഞാതാവ്. അവസാന നാളുകളിൽ ഈശോ വാനമേഘങ്ങളിൽ പ്രത്യക്ഷനാകുന്ന ആ ദിവസത്തിന് മുൻപ് വരാനിരിക്കുന്ന കൊടും പീഡനങ്ങളുടെയും ദുരിതത്തിന്റെയും മുന്നോടിയായി മാത്രം ഇതിനെ കാണാതെ കൂടുതൽ ദൈവത്തോട് അടുക്കാനുള്ള സാഹചര്യമായിക്കൂടി വേണം ഇതിനെ കാണാൻ.
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ ! ലൈംഗിക ബന്ധത്തിന്റെ രീതിയിൽ പോലുമുണ്ട് കാര്യം ! പ്രശസ്ത ഗൈനെക്കോളിജിസ്റ് സംസാരിക്കുന്നു

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

ഒരമ്മ തന്റെ യുവാവായ മകനോട് നിർബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments