HomeCinemaആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഭീര റിലീസിനൊരുങ്ങി ആ മലയാളചിത്രം !

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഭീര റിലീസിനൊരുങ്ങി ആ മലയാളചിത്രം !

 

കാളിദാസിന്‍റെ കരിയറില്‍ നായകനെന്ന നിലയില്‍ ആദ്യം പ്രഖ്യാപിച്ച സിനിമയാണ് ‘ഒരു പക്കാ കഥൈ’. സെന്‍സര്‍ കുരുക്കുകള്‍ മൂലം ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. ഒരു പെണ്‍കുട്ടിയുടെ മെഡിക്കല്‍ ഹിസ്റ്ററിയെക്കുറിച്ച് ഡോക്ടര്‍ ചോദിക്കുന്നിടത്ത് ‘ലൈംഗികബന്ധം’ എന്ന വാക്ക് ഉപയോഗിച്ചതിലായിരുന്നു വിവാദം. ചിത്രത്തിന് തമിഴ്‌നാട് റീജനല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു.

എന്നാൽ ഒരു പക്കാ കഥൈ’ ആറ് വര്‍ഷത്തിന് ശേഷം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒ.ടി.ടി റിലീസായി സീ ഫൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. സീ ഫൈവില്‍ ഡിസംബര്‍ 25 മുതല്‍ ചിത്രം സ്ട്രീം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments