HomeCinemaMovie Newsസരിതയുടെ സിനിമയും 'വയ്യാവേലി' !

സരിതയുടെ സിനിമയും ‘വയ്യാവേലി’ !

വിവാദങ്ങളുടെ നായിക സരിത നായരുടെ വിവാദചിത്രം വയ്യാവേലി പ്രതിസന്ധികളെ തരണം ചെയ്ത് തീയേറ്ററിലേക്കു എത്തുന്നു. കേരളത്തിലെ ജനങ്ങളോട് പറയാനുള്ളതെല്ലാം താൻ ഈ ചിത്രത്തിലൂടെ പറയുമെന്നാണ് സരിത പറയുന്നത്. നിശാഗന്ധി എന്ന കഥാപാത്രത്തെയാണ് സരിത ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ധീരയായ പോലീസുകാരിയായും നർത്തകിയുമൊക്കെയായി പല വേഷങ്ങളിലാണ് സരിത ഈ സിനിമയിൽ തകർത്ത് അഭിനയിച്ചിരിക്കുന്നത്. ലോകത്തുള്ള സകല വയ്യാവേലികളിലും കുടുങ്ങിയ മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് നിശാഗന്ധി കടന്നുവരുന്നു. അവൾ അവർക്ക് ഒരാവേശമാകുന്നു. അവർ പുതി ചില മേഖലകളിലേക്ക് കടന്നു ചെല്ലുന്നു.

 
ജീൻസും ടോപ്പും സൺഗ്ളാസ്സും കൗബോയ് തൊപ്പിയും അണിഞ്ഞു നൃത്തരംഗത്തും സരിത എത്തുന്നു. ഒരു ഡി ജെ പാർട്ടിയിൽ ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് സരിത എത്തുന്നത്. സമൂഹത്തോട് തനിക്കു പറയാനുള്ളതെല്ലാം ഈ ചിത്രത്തിലൂടെ പറയുന്നുണ്ടെന്നു സരിത പറയുന്നു.

അതിരമ്പുഴ കൊലപാതകം; പ്രതിയിലേക്ക് പോലീസ് എത്തിയതിനു പിന്നിൽ എം.ക്യൂ എന്ന രണ്ടക്ഷരം !

കേരളത്തിൽ സാത്താൻ സേവകർ വിലസുന്നു ! കൊച്ചി കേന്ദ്രമാക്കി അരങ്ങേറുന്നത് കൊടുംക്രൂരതകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments