HomeCinemaMovie Newsബാബാ രാംദേവും ശിൽപാ ഷെട്ടിയും ഒരുമിച്ച് എന്താണീ ചെയ്യുന്നത്?

ബാബാ രാംദേവും ശിൽപാ ഷെട്ടിയും ഒരുമിച്ച് എന്താണീ ചെയ്യുന്നത്?

ശരീര സൌന്ദര്യം സൂക്ഷിക്കുന്ന കാര്യത്തില്‍ എല്ലാവർക്കും ഒരു മാതൃകയാണ് ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടി. ആരോഗ്യകരമായ ജീവിതത്തിനു വേണ്ട ഭക്ഷണശീലങ്ങളെ കുറിച്ച് ശില്‍‌പ്പാ ഷെട്ടി ഒരു പുസ്‍തകവും എഴുതിയിട്ടുണ്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്‍തകം ബാബാ രാംദേവിന് സമ്മാനിച്ചു പ്രകാശനം ചെയ്‍തു. മുംബയില്‍ ബാബാ രാംദേവിനൊപ്പം ശില്‍പ്പാ ഷെട്ടി യോഗാ സെഷനില്‍ പങ്കെടുക്കുകയും ചെയ്‌തു. യോഗാഭ്യാസത്തിന്റെ വീഡിയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്‍തു.

ശില്‍പ്പാ ഷെട്ടിയുടെ ആ വീഡിയോയും ചിത്രങ്ങളും ഇതാ:

യുവതി പ്രതിശ്രുത വരനെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ വച്ച് വിവാഹം ചെയ്തു ! -വീഡിയോ

നബിയില്‍ വിശ്വാസം ഇല്ല എന്ന് അബദ്ധത്തിൽ പറഞ്ഞു പോയ ഈ കുട്ടിക്ക് എന്തു സംഭവിച്ചു? -വീഡിയോ

പള്ളിയുടെ മുൻപിൽ വച്ച് നീലച്ചിത്ര നിർമ്മാണം ! -വീഡിയോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments