HomeNewsLatest Newsപള്ളിയുടെ മുൻപിൽ വച്ച് നീലച്ചിത്ര നിർമ്മാണം ! -വീഡിയോ

പള്ളിയുടെ മുൻപിൽ വച്ച് നീലച്ചിത്ര നിർമ്മാണം ! -വീഡിയോ

ലണ്ടന്‍: കാര്യം അവാർഡ്‌ ഒക്കെ കിട്ടിയ നടി തന്നെ. പക്ഷെ ആരാധനാലയത്തിന് മുന്നില്‍ വച്ച് ആശ്ലീല സിനിമ ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും? സംഗതി സത്യമാണ്. ബ്രിട്ടനിലാണ് സംഭവം നടന്നിരിക്കുന്നത്. ഹംഗേറിയന്‍ അശ്ലീല നടിയായ ലെയന്‍ പാര്‍ക്കര്‍ ആണ് ഈ വീഡിയോയില്‍ ഉള്ളത്. പള്ളിയുടെ ബോര്‍ഡിന് മുന്നില്‍ നിന്നാണ് ഇവരുടെ വിക്രിയകള്‍. പോണ്‍ എക്‌സ്എന്‍ എന്ന അശ്ലീല സൈറ്റിന് വേണ്ടിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇത് അവര്‍ വെബ്‌സൈറ്റിലും ഇട്ടിട്ടുണ്ട്. പള്ളിയുടെ ബോര്‍ഡിന് മുന്നില്‍ നൃത്തം വച്ചതിന് ശേഷം ലെയന്‍ പാര്‍ക്കര്‍ പോകുന്നത് സെമിത്തേരിയുടെ അടുത്തേയ്ക്കാണ്. ഇവിടെ പരസ്യമായി മൂത്രമൊഴിയ്ക്കുന്നതും വീഡിയോയില്‍ കാണാം.

സംഗതി ആദ്യം പള്ളിയിലെ ആളുകള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഒരു വിശ്വാസിയാണ് വികാരിയായ റെവ. പോള്‍ ടുല്ലെറ്റിനോട് ഇതിനെ കുറിച്ച് പറഞ്ഞത്. ഇതോടെ വികാരി പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, പള്ളിയുടെ ഉള്ളില്‍ വച്ചല്ല അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കേസ് കൊടുക്കാനൊന്നും വികാരി തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.

ഏതായാലും വീഡിയോയുടെ പുറത്ത് കാണിക്കാൻ കൊള്ളാവുന്ന ചില ദൃശ്യങ്ങൾ കാണാം.

https://youtu.be/BDNKD6c4cQo

ഇത് മരത്തിൽ കായ്ക്കുന്ന വയാഗ്ര !

താൻ കാമുകനെ കൊന്ന വിവരം യുവതി ലോകത്തെ അറിയിച്ചത് ഇങ്ങനെ !

മുസ്ലിം പുരുഷന്മാർക്ക് അമുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ അല്ലാഹ് അനുവാദം നല്‍കിയിട്ടുണ്ട്: വനിതാ പ്രൊഫസർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments