HomeCinemaMovie Newsഞാൻ കല്യാണം കഴിക്കില്ല: സായ് പല്ലവി ! കാരണം ഇതോ ?

ഞാൻ കല്യാണം കഴിക്കില്ല: സായ് പല്ലവി ! കാരണം ഇതോ ?

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംവദിയ്ക്കവെ സായി പല്ലവി ചില സത്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. താന്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നില്ല എന്ന് ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി സായി പറഞ്ഞു.

 

 

 

 

പ്രണയ വിവാഹമായിരിക്കുമോ വീട്ടുകാര്‍ ആലോചിച്ച്‌ നടത്തുന്ന വിവാഹമായിരിയ്ക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ഞാന്‍ വിവാഹം കഴിയ്ക്കുന്നില്ല എന്ന് സായി പല്ലവി മറുപടി നല്‍കി. എനിക്ക് എല്ലായ്പ്പോഴും എന്റെ അച്ഛനെയും അമ്മയെയും ശ്രദ്ധിയ്ക്കണം എന്നാണ് സായി പറയുന്നത്. ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന് സായി പറയുന്നു. എന്നാല്‍ എന്റെ രോഗികളുടെ മുഖത്ത് ഞാന്‍ കാരണം ഒരു ചിരിയുണ്ടാവുമ്ബോള്‍ അത് എനിക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് സായി പറഞ്ഞു.

വനിതാപോലീസിന്റെ ശൃംഗാര വർത്തമാനത്തിൽ കുടുങ്ങി ! പിടികിട്ടാപ്പുള്ളിയെ കുടുക്കാൻ നടത്തിയത് ഇതുവരെ പോലീസ് പയറ്റാത്ത തന്ത്രം !

ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം എങ്ങനെ അതിജീവിക്കാം ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments