HomeCinemaMovie Newsസ്ത്രീപീഡനത്തിനെതിരെ ശ്യാമപ്രസാഡിന്റെ ഹൃസ്വചിത്രത്തില്‍ മഞ്ജു വാര്യര്‍ ! വീഡിയോ കാണാം

സ്ത്രീപീഡനത്തിനെതിരെ ശ്യാമപ്രസാഡിന്റെ ഹൃസ്വചിത്രത്തില്‍ മഞ്ജു വാര്യര്‍ ! വീഡിയോ കാണാം

സ്ത്രീപീഡനത്തിനെതിരേ ശ്യാമപ്രസാദിന്റെ ഷോര്‍ട്ട് ഫിലിമിൽ മഞ്ജു വാര്യരും. സമൂഹത്തിന്റെ തെറ്റായ മനോഭാവത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടാണ് ഹ്രസ്വചിത്രം. ബോധിനി എന്ന സന്നദ്ധ സംഘടന നിര്‍മ്മിച്ച് സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യരും എത്തുന്നു. ബലാത്സംഗത്തിന് വിധേയയാക്കപ്പെട്ട ഒരു സ്ത്രീയുടെ അനുഭവം പറയുന്ന രീതിയിലാണ് ചിത്രം. ബോധിനിക്ക് വേണ്ടി ശ്യാമപ്രസാദ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വീഡിയോ കാണാം

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments