HomeCinemaMovie Newsഇതൊന്നും എന്നെ ബാധിക്കില്ല; തന്റെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ഇതൊന്നും എന്നെ ബാധിക്കില്ല; തന്റെ വേഷത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി മംമ്ത

ഒരു അവാര്‍ഡ് നിശയില്‍ മംമ്ത മോഹന്‍ദാസ് ധരിച്ചവേഷം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ ചുട്ട മറുപടിയുമായി മംമ്ത മോഹന്‍ദാസ്. വിദേശത്ത് വച്ചു നടന്ന യൂറോപിലെ ആദ്യ ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും ഇനിയും ഇത്തരത്തിലുള്ള വേഷങ്ങള്‍ ധരിയ്ക്കുമെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നത് തന്നെ കഷ്ടമാണെന്ന് മംമ്ത പറയുന്നു. ലോസ് ആഞ്ചല്‍സില്‍ നിന്നും വാങ്ങിച്ച വസ്ത്രമാണത്. മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടത്. ഞാനിപ്പോള്‍ ജീവിയ്ക്കുന്ന സ്ഥലം അങ്ങനെയുള്ളതാണ്. അത് കൊണ്ടുതന്നെ ഇത്തരം വിമര്‍ശനങ്ങള്‍ എന്നെ ബാധിയ്ക്കില്ല. ഈ ലോകം വളരെ വിശാലമാണെന്ന് മംമ്ത പറയുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments