HomeCinemaMovie Newsമമ്മൂട്ടിക്ക് ശരിക്കും അഹങ്കാരമുണ്ടോ ? മെഗാസ്റ്റാർ തന്നെ ആദ്യമായി ഉത്തരം പറയുന്നു !!

മമ്മൂട്ടിക്ക് ശരിക്കും അഹങ്കാരമുണ്ടോ ? മെഗാസ്റ്റാർ തന്നെ ആദ്യമായി ഉത്തരം പറയുന്നു !!

മമ്മൂട്ടിയോട് അടുക്കാന്‍ അല്പം പ്രയാസമാണ്, എന്നാല്‍ അടുത്താല്‍ നല്ല സുഹൃത്താണ് എന്നാണ് അടുത്തിടപഴകിയ ആള്‍ക്കാര്‍ പറയുന്നത്. തനിക്ക് പറയാനുള്ളത് പറയാന്‍ മമ്മൂട്ടി ആരെയും ഭയക്കാറില്ല.. ഒരുപക്ഷെ അതുകൊണ്ടാവാം മമ്മൂട്ടി അഹങ്കാരിയാണെന്ന് പറയുന്നത്. എന്തായാലും ഇപ്പോള്‍ മമ്മൂട്ടി തന്നെ തന്റെ അഹങ്കാരത്തെ കുറിച്ച് പറയുന്നു. തനിക്ക് അഹങ്കാരമുണ്ട് എന്ന് പറയുന്ന മെഗാസ്റ്റാര്‍ അതിന്റെ കാരണവും പറയുന്നു.

 

 

 

”സത്യത്തില്‍ എനിക്ക് അഹങ്കാരമൊന്നും ഇല്ല. ഈ കാണിക്കുന്ന അഹങ്കാരം ഞാന്‍ വെറുതേ അഭിനയിക്കുന്നതാണ്. ബോളിവുഡിലൊക്കെ നടന്മാര്‍ താഴ്മയുള്ളവരായി അഭിനയിക്കുന്നത് പോലെ, ഞാന്‍ അങ്കാരമുള്ളത് പോലെ അഭിനയിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് എന്നെ സ്വയം രക്ഷിക്കാനാണ് ഞാന്‍ ഈ അഹങ്കാരം നടിയ്ക്കുന്നത്. പക്ഷെ ഒരു കാര്യത്തില്‍ എനിക്ക് അഹങ്കാരമുണ്ട്, പ്രേക്ഷകര്‍ എനിക്ക് തരുന്ന സ്‌നേഹത്തില്‍. എനിക്കായി ആള്‍ക്കാര്‍ കൈയ്യടിയ്ക്കുകയും, എന്നെ അകമഴിഞ്ഞ് സ്‌നേഹിയ്ക്കുകയും ചെയ്താല്‍ എങ്ങിനെ അഹങ്കരിക്കാതിരിയ്ക്കും” എന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments