HomeCinemaMovie Newsമോഹൻലാലിൻറെ ആ ഒറ്റ ചോദ്യത്തിനുമുന്നിൽ റിമിടോമി ആയുധം വെച്ച് കീഴടങ്ങി !!

മോഹൻലാലിൻറെ ആ ഒറ്റ ചോദ്യത്തിനുമുന്നിൽ റിമിടോമി ആയുധം വെച്ച് കീഴടങ്ങി !!

താരങ്ങളെ വിളറിപ്പിക്കുന്നത് റിമി ടോമിയുടെ ഹരമാണ്. എന്നാൽ അതുമായി മോഹൻലാലിന് നേരെ ചെന്ന റിമിക്ക് ലാൽ കിടിലൻ പണി തിരിച്ചുകൊടുത്തു. മോഹൻലാലിനിട്ട് എറിഞ്ഞ ബൂമറാങ് ശരവേഗത്തിലാണ് റിമി ടോമിയിലേക്ക് പാഞ്ഞടുത്തത്. ഒന്നും ചെയ്യാനില്ലാതെ ആയുധം വെച്ച് റിമി ടോമി കീഴടങ്ങി. ഏഷ്യനെറ്റ് ഫിലിം അവാർഡിന്റെ വേദിയിലായിരുന്നു കുറിക്ക് കൊള്ളുന്ന ചോദ്യത്തിന് ശരവേഹത്തിലുള്ള ലാലിന്റെ മറുപടിയും റിമിയുടെ ചമ്മലും.

 

 

 

 

മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു ലാൽ. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം ലാൽ പറഞ്ഞു ‘ നിങ്ങൾ സിനിമയ്ക്ക് തരുന്ന സ്നേഹവും, നിങ്ങൾ ഞങ്ങൾക്ക് തരുന്ന സ്നേഹവും. ഈ വിജയം നിങ്ങളുടേതാണ് എന്ന് പറഞ്ഞ് ലാൽ നിർത്തി പോകാനൊരുങ്ങിയപ്പോൾ പിറകിൽ നിന്ന് വിളിച്ചാണ് റിമി ഓടി എത്തിയത്. പല പല ഭാഷകളിലേക്ക് പോകുമ്പോൾ മലയാളത്തിൽ കിട്ടുന്നതിനെക്കാൾ സ്നേഹം അവിടെ കിട്ടുന്നുണ്ടോ എന്നായിരുന്നു ചോദ്യം.ഉത്തരം പറയാതെ മറുചോദ്യം ഉടൻ തന്നെ ലാൽ ഉയർത്തി. റിമിയ്ക്ക് സ്വന്തം അമ്മയെയാണോ അമ്മായിയമ്മയെ ആണോ ഇഷ്ടം? സദസ്സിന്റെ കൈയ്യടികളോടെയുള്ള പിന്തുണയും ആയതോടെ റിമി തോറ്റു പിൻവാങ്ങി. റിമി ടോമി കീഴടങ്ങിയപ്പോൾ പുളകം കൊണ്ടത് റിമി ചമ്മിച്ച ഒരുപാട് ആളുകളാവും.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments