HomeCinemaMovie Newsപ്രേക്ഷകരെ നിരാശരാക്കാതെ പ്രുത്വിരാജിന്റെ അനാർക്കലി

പ്രേക്ഷകരെ നിരാശരാക്കാതെ പ്രുത്വിരാജിന്റെ അനാർക്കലി

പ്രുത്വിരാജിന്റെ പുതിയ സിനിമ അനാർക്കലി കാണികളെ നിരാശരാക്കുന്നില്ല. പതിവു പ്രേമ കഥകളിൽ നിന്നും വ്യത്യസ്തമായി ലക്ഷ ദ്വീപിന്റെ പ്രകൃതി ഭംഗിയെ ഉൾ കൊള്ളിച്ച് തികച്ചും വ്യത്യസ്തമായ ഒരു ചിത്രം. അഭിനയ മികവു കൊണ്ട് പ്രുത്വിയും ബിജു മേനോനും മത്സരിക്കുന്നു.ബിജു മേനോന്റെ ലൈറ്റ് ഹൗസ് ഓപ്പറേറ്റർ തുടക്കം മുതൽ കാണികളെ കയ്യിലെടുത്തു. നർമത്തിൽ പൊതിഞ്ഞ കഥാപാത്രം.

പ്രുത്വിയുടെ നായികമാരായി പ്രിയാൽ ഘോഷ്, മിയ എന്നിവർ വേഷമിടുന്നു. ഒരു navy based love story യാണ്. മുതിർന്നവരെയും ടീനജിനെയും ഒരുപോലെ കയ്യിലെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അനര്ക്കളി കൂടി ഹിറ്റായാൽ പ്രുത്വിരാജിന്റെ സമയം നന്നായി. ഒപ്പം മിയയുടെയും. സച്ചിയുടെ ഈ ചിത്രം വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ സിനിമാ പ്രേമികൾക്ക് ഒരു നല്ല സമ്മാനം ഒരുക്കി എന്നു തന്നെ പറയാം.

എസ്‌. കെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments