ഉപ്പും മുളകും സീരിയലിൽ ഇനി ലച്ചു അഭിനയിക്കില്ല ! കാരണം ഇതാണ് : വീഡിയോ കാണാം

113

ഒടുവില്‍ താന്‍ ഉപ്പും മുളകിലേക്കും ഇനി ഇല്ലെന്ന് ലെച്ചു തന്നെ ആരാധകരോടായി പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ജൂഹി തന്നെ പങ്കുവെച്ച വീഡിയോയിലാണ് ഇനി മുതൽ താൻ പരമ്പരയില്‍ അഭിനയിക്കാന്‍ ഇല്ലാത്തതിന്റെ കാരണം നടി വ്യക്തമാക്കിയിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണൂ