ജനല്‍ വാതില്‍ അടക്കുന്നതിനെ ചൊല്ലി ഹെഡ്മിസ്ട്രസും അധ്യാപികയും തമ്മിൽ കൂട്ടയിടി. ബിഹാര്‍ പാട്നയിലെ കൊറിയ പഞ്ചായത്ത് വിദ്യാലയത്തിലാണ് സംഭവം. കുട്ടികള്‍ നോക്കി നില്‍ക്കെയാണ് ടീച്ചര്മാര് തമ്മില്‍ തല്ലിയത്. ആദ്യം ക്ലാസില്‍ നിന്ന് ആരംഭിച്ച തല്ല് പിന്നീട് സ്കൂളിനു പുറത്തെ വയലിലേക്ക് എത്തുകയായിരുന്നു. രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് പ്രധാന അധ്യാപികയെ ചെരിപ്പുകൊണ്ടും വടികൊണ്ടും പൊതിരെ തല്ലി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കാണാം.
തർക്കം; കുട്ടികൾ നോക്കിനിൽക്കെ സ്കൂൾ ഹെഡ്മിസ്ട്രസിനെ വളഞ്ഞിട്ട് തല്ലി അധ്യാപികമാര്‍; വീഡിയോ
RELATED ARTICLES