HomeCinemaഷാജി പാപ്പൻ പ്ലാവിൽനിന്ന് വീണു ! നടൻ ജയസൂര്യയുടെ കൗതുകകരമായ ഒരു വീഡിയോ വൈറൽ !

ഷാജി പാപ്പൻ പ്ലാവിൽനിന്ന് വീണു ! നടൻ ജയസൂര്യയുടെ കൗതുകകരമായ ഒരു വീഡിയോ വൈറൽ !

ഷാജി പാപ്പന്‍, അംഗൂര്‍ റാവുത്തര്‍, ജോയ് താക്കോല്‍ക്കാരന്‍, ജോണ്‍ ഡോണ്‍ബോസ്‌കോ തുടങ്ങി നടൻ ജയസൂര്യ മലയാളികൾക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ നിരവധിയാണ്. എന്നാൽ ഈ കൊറോണക്കാലത്ത് ഇവരെല്ലാം എവിടെയായിരിക്കും? ജയസൂര്യയുടെ ഭാവനയിൽ തന്നെ വിരിഞ്ഞ കൗതുകകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഈ കഥാപാത്രങ്ങളെല്ലാം കൊറോണ കാലത്ത് എന്തു ചെയ്യുകയായിരിക്കും എന്ന് തന്റെ ഭാവനയിൽ ഒരു വീഡിയോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം.

ഞാൻ ചെയ്ത ചില കഥാപാത്രങ്ങൾ ഈ കൊറോണ കാലത്ത്ഇപ്പോ എന്ത് ചെയ്യായിരിക്കും ??ചുമ്മാ ഒരു കൗതുകം .. നോക്കാല്ലേ …..????????????Editor advaith.jayasurya

Posted by Jayasurya on Wednesday, June 3, 2020
https://www.facebook.com/watch/?v=946375399130505

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments