പെരുന്തച്ചന് എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന് അജയന് അന്തരിച്ചു.വിഖ്യാത നാടകകാരന് തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്. പെരുന്തച്ചനിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഭരതന്, പത്മരാജന് എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. സുഷമയാണ് ഭാര്യ. പാര്‍വ്വതി, ലക്ഷ്മി എന്നിവര്‍ മക്കളാണ്.
‘പെരുന്തച്ചൻ’ സിനിമയുടെ സംവിധായകൻ അജയൻ അന്തരിച്ചു
RELATED ARTICLES