HomeNewsLatest Newsദുബായിൽ ഇന്ത്യന്‍ വിദ്യാര്‍ഥി താമസസ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് ബാൻഡ് ത്രൂപ്പിലെ അംഗം കൂടിയായ യുവാവ്

ദുബായിൽ ഇന്ത്യന്‍ വിദ്യാര്‍ഥി താമസസ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് ബാൻഡ് ത്രൂപ്പിലെ അംഗം കൂടിയായ യുവാവ്

ഇന്ത്യന്‍ വിദ്യാര്‍ഥിയെ ദുബായില്‍ ഗര്‍ഹോദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 22കാരനായ ഹിമാന്‍ഷു ശര്‍മയാണ് മരിച്ചത്. ഇദ്ദേഹം ദുബായിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനിലെ ആര്‍ക്കിടെക്ക് വിദ്യാര്‍ഥിയാണ്. മണിപ്പാല്‍ സര്‍വകലാശാല പത്രകുറിപ്പിലൂടെയാണ് ഹിമാന്‍ഷു ശര്‍മയുടെ മരണവാര്‍ത്ത അറിയിച്ചത്. ബഹറിനില്‍ വളര്‍ന്ന ഹിമാന്‍ഷു ശര്‍മ അറിയപ്പെടുന്ന ഗിറ്റാറിസ്റ്റും റോക്ക് സംഗീത ബാന്‍ഡ് ട്രൂപ്പില്‍ അംഗവുമായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണകാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments