അഭയാര്‍ഥി ക്യാമ്ബിന് നേരെ ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഹുദൈദയിലെ ബനീ ജാബിര്‍ ക്യാമ്ബിലേക്കാണ് ഹൂത്തികള്‍ അക്രമണം നടത്തിയത്. മനുഷ്യാവകാശത്തിനും അന്താരാഷ്ട്ര മര്യാദകള്‍ക്കും വിരുദ്ധമായാണ് ഹൂത്തികളുടെ അക്രമണമെന്നും ഇത് ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്നും കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് സെന്റര്‍ വ്യക്തമാക്കി. കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്ബാണിത്.
യെമനിൽ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഹൂത്തികളുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്
RELATED ARTICLES