ആറുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ ദമ്പതികളെ മൂന്നാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായി. പെരിയവരൈയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളായ വിഷ്ണു, ഭാര്യ ജീവ, ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഭാര്യയെയും കുഞ്ഞിനെയും രക്ഷിക്കുന്നതിനിടെയാണ് വിഷ്ണു ഒഴുക്കില്‍പെട്ടത്. കുഞ്ഞുമായി ഭാര്യ ജീവ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു.
ആറുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ ദമ്പതികളെ മൂന്നാറില്‍ ഒഴുക്കില്‍പെട്ട് കാണാതായി
RELATED ARTICLES