HomeHealth Newsപക്ഷാഘാതം ഇനി എളുപ്പത്തിൽ തിരിച്ചറിയാം; ഈ നാല് ലക്ഷണങ്ങൾ മാത്രം നോക്കിയാൽ മതി; വീഡിയോ കാണാം

പക്ഷാഘാതം ഇനി എളുപ്പത്തിൽ തിരിച്ചറിയാം; ഈ നാല് ലക്ഷണങ്ങൾ മാത്രം നോക്കിയാൽ മതി; വീഡിയോ കാണാം

കേരളത്തിൽ എറ്റവും കൂടുതൽ മരണ കാരണമാകുന്ന ഒന്നാണ് പക്ഷാഘാതം. നേരത്തെ കണ്ടുപിടിച്ചാൽ ഈ രോഗം ചികിത്സിച്ചു ഭേദമാക്കാം. കേരളത്തിലെ ഗ്രാമങ്ങളിൽ ഒരു ലക്ഷത്തിൽ 300 പേര്ക്കും നഗരങ്ങളില ഒരു ലക്ഷത്തിൽ 500 പേര്ക്കും ഈ രോഗം കണ്ടു വരുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക്‌ ഉണ്ടാകുന്നതോ തലച്ചോറിലേക്കുള്ള രക്തക്കുഴൽ പോട്ടുന്നതോ ആണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ, നേരത്തെ കണ്ടു പിടിച്ചാൽ ഇത് പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. പക്ഷാഘാതം കണ്ടു പിടിക്കാനുള്ള എളുപ്പമുള്ള 4 വഴികൾ അറിയാൻ ഈ വീഡിയോ കാണൂ.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments