മരിക്കുന്നതിന് തൊട്ടുമുമ്പ് ഒരമ്മ മകനു വേണ്ടി അവസാന ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വീഡിയോ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. വടക്കുകിഴക്കന്‍ ചൈനയിലെ ദാലിയാനിലുള്ള ദെംഗ് എന്ന വ്‌ളോഗറാണ് തന്റെ മാതാവിന്റെ അവസാന നിമിഷങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. കീമോ തെറാപ്പിയെ തുടര്‍ന്ന് മുടി കൊഴിഞ്ഞുപോയ അമ്മ പുറംതിരിഞ്ഞു നിന്ന് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അമ്മയ്ക്ക് അന്ത്യാഞ്ജലി, ഇനിയൊന്നുമെന്നെ പരാജയപ്പെടുത്തില്ല’ എന്ന അടിക്കുറിപ്പോടെയാണ് ദെംഗ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ കാണാം.
https://www.youtube.com/shorts/Te921nRIs3U?feature=share